¡Sorpréndeme!

ഇനി കളിച്ചാൽ നിയന്ത്രം കൈ വിടുമെന്ന് ഇന്ത്യ | Oneindia Malayalam

2019-02-26 3,036 Dailymotion

iaf crosses loc the first time since 1971 war
പുൽവാമയിൽ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്താന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിക്കഴിഞ്ഞു. ഇന്ത്യയുടെ കരുത്ത് ഒരിക്കൽ കൂടി അതിർത്തിക്കപ്പുറം പാകിസ്താൻ തിരിച്ചറിഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം കൃത്യം 12ാം നാൾ ഇന്ത്യ പാകിസ്താന് മറുപടി നൽകി. പ്രകോപനം തുടർന്നാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന മുന്നറിയിപ്പും.